1. sparkle

    ♪ സ്പാർക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീക്ഷ്ണപ്രകാശ ബിന്ദു, തിളക്കം, കതിർമ്മ, മിനുക്കം, പകിട്ട്
    1. verb (ക്രിയ)
    2. മിന്നിത്തിളങ്ങുക, പൊരി പാറുക, തിളങ്ങുക, തെളങ്ങുക, മിന്നുക
    3. തിളങ്ങുക, സജീവമാകുക, ഊർജ്ജസ്വലമാകുക, ചൊടിയുണ്ടാകുക, ചുണയുണ്ടാകുക
  2. sparkling

    ♪ സ്പാർക്ക്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നുരയുന്ന, നുരയുള്ള, നുരച്ചുപൊന്തുന്ന, അംഗാരാമ്ല കുമിളകൾ വരുന്ന, പതഞ്ഞു പൊന്തുന്ന
    3. ഉജ്ജ്വലമായ, അത്യുജ്ജ്വലം, അതിശയനീയമായ കഴിവുകളുള്ള, കണ്ണഞ്ചിക്കുന്ന, വികാരം ഉജ്ജ്വലിപ്പിക്കുന്ന
  3. sparkling wine

    ♪ സ്പാർക്ക്ലിംഗ് വൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീഞ്ഞ്, മദ്യം, ഫ്രഞ്ച്മദ്യം, മുന്തിരിച്ചാറ്, മുന്തിരിയിൽ നിന്നുണ്ടാക്കുന്ന മദ്യം
    3. പതയുന്നവീഞ്ഞ്, വീഞ്ഞ്, മുന്തിരിച്ചാറ്, മുന്തിരിയിൽ നിന്നുണ്ടാക്കുന്ന മദ്യം, ദ്രാക്ഷാരസം
    4. നുരയുന്ന വീഞ്ഞ്, നുരച്ചുപതയുന്ന വീഞ്ഞ്, ഷാംപെയ്ൻ, ഷാമ്പേൻ, പതയുന്ന വീഞ്ഞ്
  4. bubbles sparkle

    src:ekkurupShare screenshot
    1. noun (നാമം)
    2. കുമിള, തിള, കുമള, കുവള, ഉദകപ്പോള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക