അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sparkling
♪ സ്പാർക്ക്ലിംഗ്
src:ekkurup
adjective (വിശേഷണം)
നുരയുന്ന, നുരയുള്ള, നുരച്ചുപൊന്തുന്ന, അംഗാരാമ്ല കുമിളകൾ വരുന്ന, പതഞ്ഞു പൊന്തുന്ന
ഉജ്ജ്വലമായ, അത്യുജ്ജ്വലം, അതിശയനീയമായ കഴിവുകളുള്ള, കണ്ണഞ്ചിക്കുന്ന, വികാരം ഉജ്ജ്വലിപ്പിക്കുന്ന
sparkle
♪ സ്പാർക്കിൾ
src:ekkurup
noun (നാമം)
തീക്ഷ്ണപ്രകാശ ബിന്ദു, തിളക്കം, കതിർമ്മ, മിനുക്കം, പകിട്ട്
verb (ക്രിയ)
മിന്നിത്തിളങ്ങുക, പൊരി പാറുക, തിളങ്ങുക, തെളങ്ങുക, മിന്നുക
തിളങ്ങുക, സജീവമാകുക, ഊർജ്ജസ്വലമാകുക, ചൊടിയുണ്ടാകുക, ചുണയുണ്ടാകുക
sparkling wine
♪ സ്പാർക്ക്ലിംഗ് വൈൻ
src:ekkurup
noun (നാമം)
വീഞ്ഞ്, മദ്യം, ഫ്രഞ്ച്മദ്യം, മുന്തിരിച്ചാറ്, മുന്തിരിയിൽ നിന്നുണ്ടാക്കുന്ന മദ്യം
പതയുന്നവീഞ്ഞ്, വീഞ്ഞ്, മുന്തിരിച്ചാറ്, മുന്തിരിയിൽ നിന്നുണ്ടാക്കുന്ന മദ്യം, ദ്രാക്ഷാരസം
നുരയുന്ന വീഞ്ഞ്, നുരച്ചുപതയുന്ന വീഞ്ഞ്, ഷാംപെയ്ൻ, ഷാമ്പേൻ, പതയുന്ന വീഞ്ഞ്
bubbles sparkle
src:ekkurup
noun (നാമം)
കുമിള, തിള, കുമള, കുവള, ഉദകപ്പോള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക