-
sparrow
♪ സ്പാരോ- noun (നാമം)
- കുരുവി
- ഒരു തരം പക്ഷി
- അറത്തിലകം
- ഊർകുരുവി
- കുരുവിയെ പോലുള്ള പക്ഷി
-
wild sparrow
♪ വൈൽഡ് സ്പാരോ- noun (നാമം)
- കാട്ടുകുരുവി
-
sparrow-hawk
♪ സ്പാരോ-ഹോക്ക്- noun (നാമം)
- പുള്ൾ
- പുള്ള്
-
chmey sparrow
♪ ചിംനി സ്പാരോ- noun (നാമം)
- തൂക്കണാംകുരുവി
-
house-sparrow
♪ ഹൗസ്-സ്പാരോ- noun (നാമം)
- കലപിങ്കം
- അടക്കാക്കുരുവി
- ഒരിനം വീട്ടുകുരുവി
- കുരുവി
-
black sparrow
♪ ബ്ലാക്ക് സ്പാരോ- noun (നാമം)
- കരിങ്കുരുവി
- മദനപ്പക്ഷി