1. sparse

    ♪ സ്പാഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരളമായ, സ്വല്പമായ, കഷ്ടിച്ചുള്ള, അപര്യാപ്തമായ, വിരളമായി മാത്രം കിട്ടുന്ന
  2. sparsely

    ♪ സ്പാഴ്സ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലഘുവായ രീതിയിൽ, കുറവായി പരിമിതമായി, ലുബ്ധോടെ, സ്വല്പമായി, ചെറുതായി
  3. sparseness

    ♪ സ്പാഴ്സ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറവ്, ദൗർല്ലഭ്യം, അപര്യാപ്തത, അഭാവം, പോരായ്മ
    3. കുറവ്, കുറ, ഇല്ലായ്മ, മിടിമ, നാസ്തിത
    4. കമ്മി, കമി, കുറവ്, കുറ, കോത്
    5. ദൗർല്ലഭ്യം, ലഭ്യതക്കുറവ്, ദുർല്ലഭം, അഭാവം, പഞ്ഞം
    6. അപര്യാപ്തി, അപര്യാപ്തത, പോരായ്മ, കുറവ്, കമ്മി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക