അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sparse
♪ സ്പാഴ്സ്
src:ekkurup
adjective (വിശേഷണം)
വിരളമായ, സ്വല്പമായ, കഷ്ടിച്ചുള്ള, അപര്യാപ്തമായ, വിരളമായി മാത്രം കിട്ടുന്ന
sparseness
♪ സ്പാഴ്സ്നെസ്സ്
src:ekkurup
noun (നാമം)
കുറവ്, ദൗർല്ലഭ്യം, അപര്യാപ്തത, അഭാവം, പോരായ്മ
കുറവ്, കുറ, ഇല്ലായ്മ, മിടിമ, നാസ്തിത
കമ്മി, കമി, കുറവ്, കുറ, കോത്
ദൗർല്ലഭ്യം, ലഭ്യതക്കുറവ്, ദുർല്ലഭം, അഭാവം, പഞ്ഞം
അപര്യാപ്തി, അപര്യാപ്തത, പോരായ്മ, കുറവ്, കമ്മി
sparsely
♪ സ്പാഴ്സ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ലഘുവായ രീതിയിൽ, കുറവായി പരിമിതമായി, ലുബ്ധോടെ, സ്വല്പമായി, ചെറുതായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക