1. spasm

    ♪ സ്പാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. കോച്ചിപ്പിടുത്തം, ഞരമ്പുവലി, ഞരമ്പുപിടുത്തം, വലി, വലിപ്പ്
    3. അപസ്മാരം, അപസ്മാരമൂർച്ഛ, അപസ്മാരബാധ, ദണ്ഡമിളക്കം, കാകജ്വരം
  2. muscle spasm

    ♪ മസിൾ സ്പാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞരമ്പുവലി, പേശിവേദന, പേശീസ്തംഭനം, മാംസപേശിയുടെ വലി, അഘം
  3. have a spasm

    ♪ ഹാവ് എ സ്പാസം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടയുക, കുടയുക, കോച്ചുക, കൂച്ചുക, കുലുങ്ങുക
  4. go into spasms

    ♪ ഗോ ഇൻടു സ്പാസംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോച്ചുക, അംഗസങ്കോചമുണ്ടാകുക, പ്രകമ്പനം കൊള്ളുക, ഇളകി മറിയുക, കൂച്ചുക
  5. muscular spasm

    ♪ മസ്ക്യുലർ സ്പാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞരമ്പുവലി, പേശിവേദന, പേശീസ്തംഭനം, മാംസപേശിയുടെ വലി, അഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക