1. spasmodic

    ♪ സ്പാസ്മോഡിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടവിട്ടുണ്ടാകുന്ന, വിട്ടുവിട്ടുണ്ടാകുന്ന, ഇടയ്ക്കിടെ ഉണ്ടാകുന്ന, അങ്ങുമിങ്ങുമുള്ള, ക്രമരഹിതമായ
  2. spasmodically

    ♪ സ്പാസ്മോഡിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, കദാപി, കർഹി
    3. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
    1. idiom (ശൈലി)
    2. ഇടവിട്ടു ചെയ്തും ചെയ്യാതെയും, ഇടവിട്ടിടവിട്ട്, വിട്ടുവിട്ട്, ഇടവിട്ട്, ഇടയ്ക്കിടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക