- phrasal verb (പ്രയോഗം)
ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
- verb (ക്രിയ)
വിസ്തരിക്കുക, ധാരാളം പറയുക, വിസ്തരിച്ചു പറയുക, വിസ്തരിച്ചു എഴുതുക, ഏഴുതിക്കൂട്ടുക
വിവരിച്ചു പ്രതിപാദിക്കുക, വിസ്തരിച്ചു പറയുക, ഉപന്യസിക്കുക, വിസ്തരിക്കുക, കത്തിക്കയറുക