- phrasal verb (പ്രയോഗം)
ഒരാളിനെപ്പറ്റി മോശമായി സംസാരിക്കുകയോ വിമർശിക്കുകയോ ചെയ്യുക, അപകീർത്തിപ്പെടുത്തുക, കരിതേച്ചുകാണിക്കുക, അപലപിക്കുക, വിമർശിക്കുക
- verb (ക്രിയ)
ഇടിച്ചുപറയുക, വിലയിടിക്കുക, വിലകെടുക്കുക, മറ്റൊരാളുടെ സല്പേരിനു കോട്ടം വരുത്തുക, കൊച്ചാക്കുക