1. speak for itself

    ♪ സ്പീക്ക് ഫോർ ഇറ്റ്സെൽഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം തെളിവായിരിക്കുന്ന
    3. വേറെ തെളിവാവശ്യമില്ലാത്ത
  2. not fluent-speaking

    ♪ നോട്ട് ഫ്ലുവന്റ്-സ്പീക്കിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഭാഷണത്തിൽ ഒഴുക്കില്ലാത്ത
  3. speak ill of

    ♪ സ്പീക്ക് ഇൽ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരാളിനെപ്പറ്റി മോശമായി സംസാരിക്കുകയോ വിമർശിക്കുകയോ ചെയ്യുക, അപകീർത്തിപ്പെടുത്തുക, കരിതേച്ചുകാണിക്കുക, അപലപിക്കുക, വിമർശിക്കുക
  4. speak through the nose

    ♪ സ്പീക്ക് ത്രൂ ദ നോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവ്യക്തമായി ഉച്ചരിക്കുക
  5. speak for

    ♪ സ്പീക്ക് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാൾക്കു വേണ്ടി സംസാരിക്കുക, മറ്റൊരാളുടെ വക്താവായി സംസാരിക്കുക, മറ്റൊരാളെ പ്രതിനിധാനം ചെയ്യുക, മറ്റൊരാളെ പ്രതിനിധീകരിക്കുക, പ്രാതിനിധ്യം വഹിക്കുക
    3. അഭിഭാഷിക്കുക, വാദിക്കുക, ആദർശത്തിനുവേണ്ടി നിലകൊള്ളുക, ആദർശങ്ങൾക്കുവേണ്ടി സമരം ചെയ്യുക, ആദർശം ഉയർത്തപ്പിടിക്കുക
  6. speak

    ♪ സ്പീക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംസാരിക്കുക, പറയുക, ഉത്തുക, മിണ്ടുക, മൊഴിയുക
    3. സംസാരിക്കുക, സംഭാഷണം ചെയ്യുക, ആലാപിക്കുക, വർത്തമാനം പറയുക, ഗദിക്കുക
    4. പ്രസംഗിക്കുക, പ്രഭാഷിക്കുക, ഉപന്യസിക്കുക, പ്രസംഗം പറയുക, പ്രതിപാദിക്കുക
    5. എടുത്തുപറയുക, പേരെടുത്തുപറയുക, ഒരാളെപ്പറ്റി ചർച്ചചെയ്യുക, പരാമർശിക്കുക, ഒരാളക്കുെറിച്ച് അഭിപ്രായം പറയുക
    6. കാണിക്കുക, വ്യഞ്ജിപ്പിക്കുക, ദർശിപ്പിക്കുക, പ്രദർശിപ്പിക്കുക, പ്രകടമാക്കുക
  7. speak up

    ♪ സ്പീക്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉച്ചത്തിൽ പറയുക, സ്ഫുടമായി കേൾക്കത്തക്ക വിധം ശബ്ദമുയർത്തി സംസാരിക്കുക, ഉറക്കെപറയുക, ഘോഷിക്കുക, സ്പഷ്ടമായി പറയുക
  8. speak out

    ♪ സ്പീക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഭിപ്രായം സ്വതന്ത്രമായി പറയുക, തുറന്നുപറയുക, ഉറക്കെ പറയുക, പരസ്യമായി പറയുക, വിളമ്പുക
  9. speak the same language

    ♪ സ്പീക്ക് ദ സെയിം ലാങ്ഗ്വേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരേ അഭിപ്രായവും ആശയങ്ങളും ഉണ്ടായിരിക്കുക
  10. actions speak louder than words

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക