- phrasal verb (പ്രയോഗം)
പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, കെെകൂപ്പുക, ആരാധനയും ബഹുമാനവും നൽകുക, ആദരംകാട്ടുക
- verb (ക്രിയ)
വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിക്കുക, കീർത്തിക്കുക, നുതിക്കുക
ശ്ലാഘിക്കുക, പ്രശംസിക്കുക, കീർത്തിക്കുക, ആരാധനയും ബഹുമാനവും നൽകുക, പുകഴ്ത്തിപ്പറയുക
സ്തുതിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, കീർത്തിക്കുക, അനുകീർത്തിക്കുക
പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
പുകഴ്ത്തുക, സ്തുതിക്കുക, പ്രശംസിക്കുക, ശ്ശാഹിക്കുക, പാടിപ്പുകഴ്ത്തുക