- phrasal verb (പ്രയോഗം)
അഭിപ്രായം പ്രകടിപ്പിക്കുക, മനോഗതം വെളിപ്പെടുത്തുക, മനസ്സിലുള്ളതു പറയുക, ആശയവിനിമയം നടത്തുക, സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുക
അഭിപ്രായം സ്വതന്ത്രമായി പറയുക, തുറന്നുപറയുക, ഉറക്കെ പറയുക, പരസ്യമായി പറയുക, വിളമ്പുക
പൊട്ടിത്തെറിക്കുക, വികാരസമ്മർദ്ദം പ്രകടിപ്പിക്കുക, വികാരം സ്വച്ഛന്ദം പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, മനസ്സിലുള്ളതു തുറന്നു പറയുക