1. speak the same language

    ♪ സ്പീക്ക് ദ സെയിം ലാങ്ഗ്വേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരേ അഭിപ്രായവും ആശയങ്ങളും ഉണ്ടായിരിക്കുക
  2. to speak the same language

    ♪ ടു സ്പീക്ക് ദ സെയിം ലാംഗ്വേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരേ ചിന്താഗതിയോ ജീവിത വീക്ഷണമോ ഉണ്ടായിരിക്കുക
  3. speak the same language as

    ♪ സ്പീക്ക് ദ സെയിം ലാങ്ഗ്വേജ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒന്നായിത്തീരുക, താദാത്മ്യം പ്രാപിക്കുക, സ്വരെെക്യത്തിലാകുക, ചേർന്നുപോകുക, യോജിപ്പുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക