- verb (ക്രിയ)
ശ്ലാഘിക്കുക, പ്രശംസിക്കുക, കീർത്തിക്കുക, ആരാധനയും ബഹുമാനവും നൽകുക, പുകഴ്ത്തിപ്പറയുക
ശിപാർശചെയ്യുക, വാദിക്കുക, അംഗീകരിക്കുക, പ്രമാണീകരിക്കുക, സമ്മതിക്കുക
നിർദ്ദേശിക്കുക, ശിപാർശചെയ്യുക, മറ്റൊരാൾക്കുവേണ്ടി അനുകൂലമായി നിവേദനം ചെയ്യുക, ശ്ലാഘിച്ചു പറയുക, പ്രശംസിക്കുക