1. spearhead

    ♪ സ്പിയർഹെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുന്തമുന, കുന്തത്തല, കുന്തത്തി അഗ്രം, അമ്പിൻമുന, ശൂലാഗ്രം
    3. കുന്തമുന, നായകൻ, നായകർ, മുന്നണിപ്പോരാളി, പ്രേരകശക്തി
    1. verb (ക്രിയ)
    2. കുന്തമുനയാകുക, നയിക്കുക, മുന്നിൽനിന്നു നയിക്കുക, ആക്രമണത്തെ നയിക്കുക, നേതൃത്വം വഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക