-
special
♪ സ്പെഷ്യൽ- adjective (വിശേഷണം)
-
specialize
♪ സ്പെഷ്യലൈസ്- verb (ക്രിയ)
- പ്രത്യേകപരിശീലനം നേടുക
- വിശിഷ്ട പ്രയോജനാർത്ഥം പൃഥക്കരിക്കുക
- വൈദഗ്ദ്ധ്യം നേടുക
- പ്രത്യേകപഠനം നടത്തുക
- പ്രത്യേകാഭ്യാസം ചെയ്യുക
-
speciality
♪ സ്പെഷ്യാലിറ്റി- noun (നാമം)
-
special dish
♪ സ്പെഷ്യൽ ഡിഷ്- noun (നാമം)
- വിശിഷ്ടവിഭവം
-
special train
♪ സ്പെഷ്യൽ ട്രെയിൻ- noun (നാമം)
- പ്രത്യേകാവശ്യത്തിനായി ഓടിക്കുന്ന തീവണ്ടി
-
special issue
♪ സ്പെഷ്യൽ ഇഷ്യൂ- noun (നാമം)
- വിശേഷാൽപ്രതി
- പത്രത്തിലെ പ്രത്യേക പതിപ്പ്
-
special branch
♪ സ്പെഷ്യൽ ബ്രാഞ്ച്- noun (നാമം)
- പോലീസിന്റെ ഒരു പ്രത്യേകവിഭാഗം
- പോലീസിൻറെ ഒരു പ്രത്യേകവിഭാഗം
-
specialization
♪ സ്പെഷ്യലൈസേഷൻ- noun (നാമം)
- പ്രത്യേക പ്രസ്താവന
- പ്രത്യേകത
-
special edition
♪ സ്പെഷ്യൽ എഡിഷൻ- noun (നാമം)
- പ്രത്യേക പതിപ്പ്
-
special constable
♪ സ്പെഷ്യൽ കോൺസ്റ്റബിൾ- noun (നാമം)
- പ്രത്യേക ഡ്യൂട്ടിക്ക് നിയുക്തനായ പോലീസുകാരൻ