- noun (നാമം)
വിശേഷജ്ഞൻ, വിശേഷവിത്ത്, പ്രത്യേകവിഷയത്തിൽ വിദഗ്ദ്ധൻ, ഹസ്തവാൻ, ശാസ്ത്രപ്രവീണൻ
- adjective (വിശേഷണം)
അവിദഗ്ദ്ധ, പ്രത്യേകപരിജ്ഞാനമില്ലാത്ത, വിശേഷപരിശീലനമോ അഭ്യാസമോ ഇല്ലാതെ കലാകായികരംഗത്തു പ്രവർത്തിക്കുന്ന, പൂർണ്ണ വൈദഗ്ദ്ധ്യം ആയിക്കഴിഞ്ഞിട്ടില്ലാത്ത, വിശേഷജ്ഞാനമില്ലാത്ത
സാമാന്യമായ, സാധാരണമായ, സാങ്കേതികമല്ലാത്ത, അവിദഗ്ദ്ധം, സാധാരണക്കാരനു മനസ്സിലാവുന്ന
സാധാരണ, വിദ്യയില്ലാത്ത, സാങ്കേതികവെെദഗ്ദ്ധ്യമില്ലാത്ത, ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടിമാത്രം ഒരു തൊഴിലിൽ ഏർപ്പെടുന്ന, പ്രത്യേകവെെദഗ്ദ്ധ്യമൊന്നുമില്ലാത്ത
- noun (നാമം)
സാമാന്യൻ, സാധാരണക്കാരൻ, സാമാന്യക്കാരൻ, ലൗകികൻ, അൽമേയക്കാരൻ
അനിപുണൻ, പൂർണ്ണവൈദഗ്ദ്ധ്യമില്ലാത്തവൻ, സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലാത്തവൻ, അവിദഗ്ദ്ധൻ, വിശേഷജ്ഞാനമില്ലാത്തവൻ
ലളിതകലാരതൻ, പലവിഷയങ്ങളിൽ വ്രവർത്തിക്കുന്നവൻ, വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളവൻ, വിനോദത്തിനുവേണ്ടി മാത്രം കലകളിലോ സാഹിത്യാദികളിലോ അഭിനിവേശം കാട്ടുന്നവൻ, കലോപാസകനായി ഭാവിക്കുന്നവൻ
അവിദഗ്ദ്ധൻ, അശിക്ഷിതൻ, സാധാരണക്കാരൻ, ഒരു പ്രത്യേകവിജ്ഞാന ശാഖയിലോ തൊഴിലിലോ നെെപുണ്യമില്ലാത്തവൻ, ഒരു പ്രത്യേകതൊഴിലിലോ വിഷയത്തിലോ വെെദഗ്ദ്ധ്യം നേടിയിട്ടില്ലാത്ത സാധാരണക്കാരൻ