1. special economic zone

    ♪ സ്പെഷ്യൽ ഇക്കണോമിക് സോൺ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക സാമ്പത്തിക മേഖല
  2. special constable

    ♪ സ്പെഷ്യൽ കോൺസ്റ്റബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക ഡ്യൂട്ടിക്ക് നിയുക്തനായ പോലീസുകാരൻ
  3. special issue

    ♪ സ്പെഷ്യൽ ഇഷ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വിശേഷാൽപ്രതി
    3. പത്രത്തിലെ പ്രത്യേക പതിപ്പ്
  4. specialization

    ♪ സ്പെഷ്യലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക പ്രസ്താവന
    3. പ്രത്യേകത
  5. special branch

    ♪ സ്പെഷ്യൽ ബ്രാഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പോലീസിന്റെ ഒരു പ്രത്യേകവിഭാഗം
    3. പോലീസിൻറെ ഒരു പ്രത്യേകവിഭാഗം
  6. special

    ♪ സ്പെഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശേഷാലുള്ള, വിശേഷമായ, നിജ, സവിശേഷമായ, ധർമ്മി
    3. സവിശേഷമായ, പ്രത്യേക ലക്ഷണമുള്ള, വിശേഷമായുള്ള, വ്യതിരിക്തമായ, ഭിന്നമായ
    4. സവിശേഷപ്രാധാന്യമുള്ള, പ്രധാനമായുള്ള, അതിപ്രധാനമായ, സ്മരണീയമായ, ഗൗരവാവഹമായ
    5. പ്രത്യേകോദ്ദേശ്യത്തിനുള്ള, ഒരു പ്രത്യേക കാര്യത്തിനുദ്ദിഷ്ടമായ, പ്രത്യേകമായ, പ്രത്യേകവസ്തുവിനെ സംബന്ധിച്ച, പ്രത്യേകോപയോഗത്തിനുള്ള
  7. special correspondent

    ♪ സ്പെഷ്യൽ കോറസ്പോണ്ടന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക സംഭവമോ വസ്തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
    3. ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ
  8. speciality

    ♪ സ്പെഷ്യാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെദഗ്ദ്ധ്യം, വിദഗ്ദ്ധത, ശക്തിദുർഗ്ഗം, വിശേഷത, വെെശേഷ്യം
    3. വിശിഷ്ടഭോജ്യം, സ്വാദീയസ്സ്, രുചികരപദാർത്ഥം, പ്രധാന ഭക്ഷണപദാർത്ഥം, പാരമ്പര്യഭക്ഷണം
  9. specialize

    ♪ സ്പെഷ്യലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രത്യേകപരിശീലനം നേടുക
    3. വിശിഷ്ട പ്രയോജനാർത്ഥം പൃഥക്കരിക്കുക
    4. വൈദഗ്ദ്ധ്യം നേടുക
    5. പ്രത്യേകപഠനം നടത്തുക
    6. പ്രത്യേകാഭ്യാസം ചെയ്യുക
  10. special edition

    ♪ സ്പെഷ്യൽ എഡിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക പതിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക