1. specificity

    ♪ സ്പെസിഫിസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സുവ്യക്തത
    3. അസാധരണത്വം
  2. specificate

    ♪ സ്പെസിഫികേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറിക്കുക
    3. വിശേഷിപ്പിക്കുക
    4. ചൂണ്ടിപ്പറയുക
  3. specific gravity

    ♪ സ്പെസിഫിക് ഗ്രാവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഗുരുത്വപമാണം
    3. വിശിഷ്ടഗുരുത്വം
    4. ആപേക്ഷികഗുരുത്വം
  4. specific

    ♪ സ്പെസിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വർഗ്ഗത്തിനുള്ള, പ്രത്യേകമായ, നിശ്ചിത, നിശ്ചയിക്കപ്പെട്ട, നിശ്ചിതമായ
    3. പ്രത്യേകമായ, വിശദമായ, വിസ്തരിച്ചുള്ള, സമഗ്രമായ, സ്പഷ്ടമായ
  5. specification

    ♪ സ്പെസിഫികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവ്യക്തനിർദ്ദേശം, ഇനം തിരിച്ചുള്ള വിരണം, പ്രസ്താവന, തിരിച്ചറിയൽ, നിർവചനം
    3. നിർദ്ദേശങ്ങൾ, പ്രത്യേക നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശകതത്ത്വങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ, നിബന്ധനകൾ
  6. specific centre

    ♪ സ്പെസിഫിക് സെന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വർഗ്ഗോത്പത്തിമൂലം
  7. not specific

    ♪ നോട്ട് സ്പെസിഫിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൃത്യതയില്ലാത്ത
  8. specifically

    ♪ സ്പെസിഫിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനഃപൂർവ്വം, പ്രത്യേക ഉദ്ദേശ്യത്തോടെ, പ്രത്യേക ലക്ഷ്യം മുൻനിർത്തി, ദുരുദ്ദേശത്തോടെ, ഗൂഢലക്ഷ്യത്തോടെ
    3. അതായത്, എന്ന, സൂക്ഷ്മമായി പറഞ്ഞാൽ, ഉദാഹരണത്തിന്, എന്നു പറഞ്ഞാൽ
    4. സ്പഷ്ടമായി, വ്യക്തമായി, വിശദമായി, തെളിവായി, വിശദതയോടെ
    5. അതായത്, എന്ന, സൂക്ഷ്മമായി പറഞ്ഞാൽ, കൃത്യമായിപറഞ്ഞാൽ, എന്നുവച്ചാൽ
    6. നിയതമായി, വ്യക്തമായി, പ്രകടമായി, സ്പഷ്ടമായി, വിശിഷ്യാ
    1. phrase (പ്രയോഗം)
    2. പ്രത്യേക ഉദ്ദേശ്യത്തോടെ, പ്രത്യേക ലക്ഷ്യം മുൻനിർത്തി, ദുരുദ്ദേശത്തോടെ, ഗൂഢലക്ഷ്യത്തോടെ, കരുതിക്കൂട്ടി
    3. വിശിഷ്യ, വിശേഷവിധിയായി, പ്രത്യേകം, പ്രത്യേകിച്ച്, വിശേഷേണ
  9. non-specific

    ♪ നോൺ-സ്പെസിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂല, ജാതി, വർഗ്ഗ, പൊതു, പൊതുവായ
    3. കൃത്യമല്ലാത്ത, കണിശമല്ലാത്ത, കൃത്യതയില്ലാത്ത, അവ്യക്ത, അസ്പഷ്ട
    4. അടുക്കും ക്രമവുമില്ലാത്ത, ക്രമമാനുസാരമല്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അരീതിക
    5. അവ്യക്തമായ, അപൂർണ്ണമായ, കൃത്യതയില്ലാത്ത, ഏകദേശമായ, കണിശതയില്ലാത്ത
    6. കർക്കശമല്ലാത്ത, അയവുള്ള, ഉദാരമായ, അയഞ്ഞ, വിശാലാർത്ഥത്തിലുള്ള
  10. to be specific

    ♪ ടു ബി സ്പെസിഫിക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതായത്, എന്ന, സൂക്ഷ്മമായി പറഞ്ഞാൽ, കൃത്യമായിപറഞ്ഞാൽ, എന്നുവച്ചാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക