അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
specify
♪ സ്പെസിഫൈ
src:ekkurup
verb (ക്രിയ)
വ്യക്തപ്പെടുത്തുക, പ്രത്യേകം പ്രസ്താവിക്കുക, വ്യക്തമായും പൂർണ്ണമായു പറയുക, പേരുപറയുക, സംജ്ഞ കൊടുക്കുക
specified
♪ സ്പെസിഫൈഡ്
src:ekkurup
adjective (വിശേഷണം)
പറഞ്ഞിട്ടുള്ള, തന്ന, കൊടുത്ത, തന്നിരിക്കുന്ന, സൂചിപ്പിച്ച
നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
നിശ്ചിതം, സ്ഥിരീകൃതമായ, ദൃഢീകൃതമായ, ദൃംഹിത, ഉറച്ച
സ്ഥിരമായ, സുസ്ഥാപിതമായ, തീരുമാനമായ, സുനിശ്ചിതമായ, അയവില്ലാത്ത
വർഗ്ഗത്തിനുള്ള, പ്രത്യേകമായ, നിശ്ചിത, നിശ്ചയിക്കപ്പെട്ട, നിശ്ചിതമായ
as specified by
♪ ആസ് സ്പെസിഫൈഡ് ബൈ
src:ekkurup
adjective (വിശേഷണം)
അനുഗുണമായ, നിർദ്ദിഷ്ടരീതിയിലുള്ള, നിർദ്ദേശിച്ച പ്രകാരത്തിലുള്ള, നിർദ്ദേശിക്കപ്പെട്ടപോലെയുള്ള, അപ്രകാരത്തിലുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക