അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
specious
♪ സ്പീഷ്യസ്
src:ekkurup
adjective (വിശേഷണം)
പുറംമോടിയുള്ള, കാഴ്ചക്കുമാത്രം ന്യായമായ, ശരിയായി തോന്നുമെങ്കിലും തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, വഞ്ചനാത്മകമായ
speciousity
♪ സ്പീഷ്യോസിറ്റി
src:crowd
noun (നാമം)
ബാഹ്യമോടി
speciousness
♪ സ്പീഷ്യസ്നെസ്സ്
src:ekkurup
noun (നാമം)
യുക്ത്യാഭാസവാദം, കള്ളന്യായം. സത്യാഭാസം, വിതണ്ഡാവാദം, മുട്ടാത്തർക്കം, ആധാരമോ യുക്തിയോ ഇല്ലാത്ത വാദം
കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
specious reasoning
♪ സ്പീഷ്യസ് റീസണിംഗ്
src:ekkurup
noun (നാമം)
യുക്ത്യാഭാസവാദം, കള്ളന്യായം. സത്യാഭാസം, വിതണ്ഡാവാദം, മുട്ടാത്തർക്കം, ആധാരമോ യുക്തിയോ ഇല്ലാത്ത വാദം
വിതണ്ഡാവാദം, വിതണ്ഡ, ആധാരമോ യുക്തിയോ ഇല്ലാത്ത വാദം, വാദത്തിനുവേണ്ടിയുള്ള വാദം, മുട്ടാത്തർക്കം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക