1. speck

    ♪ സ്പെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ട്, കരട്, വടു, ബിന്ദു, കുത്ത്
    3. തരി, അംശം, അണു, കണം, അത്യല്പാംശം
  2. specked

    ♪ സ്പെക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പലനിറത്തിലുള്ള പുള്ളികളുള്ള, പുള്ളിയിട്ട, ചിത്ര, ശർവ്വര, വർണ്ണപ്പൊട്ടുകളുള്ള
    3. കുത്തുപാടുകളുള്ള, പുള്ളികൾ നിറഞ്ഞ, പാണ്ടുള്ള, പാടുകളുള്ള, പുള്ളിക്കുത്തുകളുള്ള
  3. speckly

    ♪ സ്പെക്ക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പലനിറത്തിലുള്ള പുള്ളികളുള്ള, പുള്ളിയിട്ട, ചിത്ര, ശർവ്വര, വർണ്ണപ്പൊട്ടുകളുള്ള
    3. കുത്തുപാടുകളുള്ള, പുള്ളികൾ നിറഞ്ഞ, പാണ്ടുള്ള, പാടുകളുള്ള, പുള്ളിക്കുത്തുകളുള്ള
  4. a speck of

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക