1. spectacled

    ♪ സ്പെക്ടക്കിൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ണട ധരിച്ച
  2. spectacle

    ♪ സ്പെക്ടക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതുശ്രദ്ധയാകർഷിക്കുന്ന ദൃശ്യം, സഭ, കൗതൂകദൃശ്യം, ദൃശ്യവിരുന്ന്, വിസ്മയക്കാഴ്ച
    3. കാഴ്ച, ദൃശ്യം, ദൃശ്യഭംഗി, ദൃശ്യസൗന്ദര്യം, അപൂർവദൃശ്യം
    4. പ്രദർശനവസ്തു, പരിഹാസ പാത്രം, കാഴ്ചവസ്തു, വിഡ്ഢി, കൗതൂകവസ്തു
  3. spectacles

    ♪ സ്പെക്ടക്കിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ണട, കണ്ണാട, കണ്ണാടി, മൂക്കുകണ്ണട, മൂക്കുകണ്ണാടി
  4. make a spectacle of oneself

    ♪ മെയ്ക് എ സ്പെക്ടക്കിൾ ഓഫ് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വയം കാഴ്ചവസ്തുവായിത്തീരുക
  5. look at something through rose-tinted spectacles

    ♪ ലുക്ക് ആറ്റ് സംതിംഗ് ത്രൂ റോസ്-ടിന്റഡ് സ്പെക്ടക്കിൾസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദർശവത്കരിക്കുക, കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, യാഥാർത്ഥ്യബോധം ഇല്ലാതിരിക്കുക, മാതൃകയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക