1. spectacular

    ♪ സ്പെക്ടാക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകിട്ടേറിയ, ശ്രദ്ധേയമായ, അത്ഭുതകരമായ, മനസ്സിൽ പതിയുന്ന, അതിഗംഭീരമായ
    3. ദൃശ്യ ഭംഗിയാർന്ന, ഹൃദയഹാരിയായ, നയനാനന്ദകരമായ, ഹൃദയാവർജ്ജകമായ, ചേതോഹര
    1. noun (നാമം)
    2. ദൃശ്യം, പൊതുശ്രദ്ധയാകർഷിക്കുന്ന ദൃശ്യം, സഭ, കൗതൂകദൃശ്യം, ദൃശ്യവിരുന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക