1. speculate

    ♪ സ്പെക്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊഹിക്കുക, ഊഹാപോഹം നടത്തുക, ഉൽപ്രേക്ഷിക്കുക, അനുമാനിക്കുക, സിദ്ധാന്തീകരിക്കുക
    3. ചൂതുകളിക്കുക, ഊഹക്കച്ചവടം ചെയ്യുക, ചൂതാടുക, സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക, സാഹസം ചെയ്യുക
  2. speculative

    ♪ സ്പെക്യുലേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊഹാത്മകം, ഊഹാപോഹപരമായ, ഊഹാടിസ്ഥാനത്തിലുള്ള, സെെദ്ധാന്തികമായ, താത്ത്വിക
    3. ഊഹക്കച്ചവടത്തെ സംബന്ധിച്ച, ഊഹക്കച്ചവടമായ, നഷ്ടസാദ്ധ്യതയുള്ള, അപകടകരമായ, അപകടസാദ്ധ്യതയുള്ള
  3. speculativeness

    ♪ സ്പെക്യുലേറ്റീവ്നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താവ്യാപാരം
  4. speculate about

    ♪ സ്പെക്യുലേറ്റ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതപ്പെടുക, വിസ്മയിക്കുക, പരിചിന്തിക്കുക, ആലോചിച്ചുനോക്കുക, ഗാഢമായി ആലോചിക്കുക
  5. speculator

    ♪ സ്പെക്യുലേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായസംരംഭകൻ, വ്യവസായമോ ബിസിനസ്സോ തുടങ്ങാൻ പദ്ധതിയിട്ട് അതു നടപ്പാക്കുന്നയാൾ, വ്യവസായസംഘാടകൻ, വ്യവസായസ്ഥാപനം ആരംഭിക്കുന്നയാൾ, വ്യവസായി
    3. ധനപ്രയോക്താവ്, ധനസഹായം ചെയ്യുന്നയാൾ, ധനകാര്യവിദഗ്ദ്ധൻ, ആധാതാവ്, നിക്ഷേപകൻ
    4. ചൂതാട്ടക്കാരൻ, ചൂതുകളിക്കാരൻ, അക്ഷകിതവൻ, കിതവൻ, ഗ്ലഹൻ
  6. speculation

    ♪ സ്പെക്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി
    3. കല്പന, സങ്കല്പം, അനുമാനം, ഉപലിംഗനം, അവനിശ്ചയം
    4. സങ്കല്പം, സങ്കല്പനം, ഊഹം, വിഭാവന, വിശ്വാസം
    5. പന്തയം, പന്തായം, വാത്, വാശി, വാജം
    6. സംരംഭം, ഉദ്യമം, വ്യവസായസംരംഭം, സമുദ്യമം, സ്ഥാപനം
    1. phrase (പ്രയോഗം)
    2. ഊഹം, അഭ്യൂഹം, സന്ദേഹം, ഊഹാപോഹം, അനുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക