-
speech
♪ സ്പീച്ച്- noun (നാമം)
-
speech day
♪ സ്പീച്ച് ഡേ- noun (നാമം)
- സ്കൂളിലെ സമ്മാനദാനദിനം
-
set speech
♪ സെറ്റ് സ്പീച്ച്- adjective (വിശേഷണം)
- മുൻകൂട്ടി തയ്യാറായി നടത്തുന്ന
-
speech-craft
♪ സ്പീച്ച്-ക്രാഫ്റ്റ്- noun (നാമം)
- ഭാഷണകല
- പ്രസംഗകൗശലം
- പ്രഭാഷണ വിദ്യ
-
maiden speech
♪ മെയ്ഡൻ സ്പീച്ച്- noun (നാമം)
- ഒരാളുടെ ആദ്യപ്രസംഗം
-
part of speech
♪ പാർട്ട് ഓഫ് സ്പീച്ച്- noun (നാമം)
- ശബ്ദ ഭേദം
-
welcome speech
♪ വെൽക്കം സ്പീച്ച്- noun (നാമം)
- സ്വാഗത പ്രസംഗം
-
laconic speech
♪ ലക്കോണിക് സ്പീച്ച്- noun (നാമം)
- ചുരുക്കിയ പ്രസംഗം
-
speech therapy
♪ സ്പീച്ച് തെറാപ്പി- noun (നാമം)
- സംഭാഷണത്തിനുണ്ടാകുന്ന തകരാറുകൾക്കുള്ള ചികിത്സ
-
speech training
♪ സ്പീച്ച് ട്രെയിനിംഗ്- noun (നാമം)
- വ്യക്തമായി സംസാരിക്കുന്നതിനുള്ള പരിശീലനം
- പ്രസംഗപരീശീലനം