1. speechify

    ♪ സ്പീച്ചിഫൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
    1. verb (ക്രിയ)
    2. വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
    3. മുരളുക, മൂളൽസ്വരത്തിൽ ഉച്ചരിക്കുക, വിരസമായി സംസാരിക്കക, പുലമ്പുക, അസ്പഷ്ടമായി സംസാരിക്കുക
    4. നീണ്ട മുഷിപ്പൻ പ്രസംഗം ചെയ്യുക, വളരെ നീണ്ട പ്രസംഗം ചെയ്യുക, വിസ്തരിക്കുക, വാഗ്ധാടിയോടെ പ്രസംഗിക്കുക, സുദീർഘമായി പ്രസംഗിക്കുക
    5. പ്രസംഗിക്കുക, പ്രഭാഷിക്കുക, ഉപന്യസിക്കുക, പ്രസംഗം പറയുക, പ്രതിപാദിക്കുക
  2. speechifier

    ♪ സ്പീച്ചിഫയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസംഗക്കാരൻ, പതിവായി പ്രസംഗിക്കുന്നവൻ, പ്രസംഗിക്കുന്നയാൾ, പ്രഭാഷണം നടത്തുന്നയാൾ, വാദകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക