- adjective (വിശേഷണം)
മൂകനായ, മിണ്ടാട്ടമില്ലാത്ത, പറയാൻ വാക്കുകൾ കിട്ടാത്ത, എന്തു പറയണമെന്ന് അറിയാത്ത, മിണ്ടാട്ടം മുട്ടിയ
- noun (നാമം)
അത്ഭുതപാരവശ്യം, അത്ഭുതം, ആശ്ചര്യം, അത്യാശ്ചര്യം, വിസ്മയം
വിസ്മയം, സ്മയം, അതിശയം, അത്ഭുതം, ആശ്ചര്യം
മൗനം, മിണ്ടാട്ടമില്ലായ്മ, അവചനം, മൂകത, മൗക്യം
- verb (ക്രിയ)
നിമഗ്നമാക്കുക, ചകിതനാക്കുക, കീഴ്പ്പെടുത്തുക, മനസ്സിൽ പതിയുക, ഗാഢമായി സ്പർശിക്കുക
കീഴടക്കുക, ആഴ്ത്തുക, ആമഗ്നനാക്കുക, ചലിപ്പിക്കുക, ഇളക്കുക
വികാരപരവശമാക്കുക, അടിപ്പെടുത്തുക, കീഴടക്കുക, ആഴ്ത്തുക, വികാരങ്ങളിൽ ആണ്ടുപോവുക