1. Speed

    ♪ സ്പീഡ്
    1. അവ്യയം
    2. ത്വരിതം
    3. ദ്രുതം
    1. നാമം
    2. വിജയം
    3. തീവ്രത
    4. ത്വര
    5. വേഗം
    6. ഓട്ടം
    7. ഗതിവേഗം
    8. സിദ്ധി
    9. ശീഘ്രഗതി
    10. ചലനവേഗം
    11. ശീഘ്രത്വം
    12. ചലനാനുപാതം
    13. ശുഭം
    14. ഒരു വസ്തു കാലാനുപാതമായി നീങ്ങുന്ന ദൂരം
    15. മംഗളം
    1. ക്രിയ
    2. ചലിക്കുക
    3. ഗമിക്കുക
    4. ഉണ്ടാകുക
    5. വേഗം കൂട്ടുക
    6. ദ്രുതഗതിയായി പോവുക
  2. Speeded

    ♪ സ്പീഡിഡ്
    1. ക്രിയ
    2. വിജയിക്കുക
    3. ബദ്ധപ്പെടുത്തുക
    4. വേഗം പോകുക
    5. തിടുക്കം കൂട്ടുക
    6. നിയമാനുസൃതമാകാവുന്നതിൽ കൂടുതൽ വേഗത്തിൽ മോട്ടോർവാഹനം ഓടിക്കുക
    7. ശുഭമാകുക
    8. വേഗത്തിൽ പ്രവർത്തിക്കുക
    9. വേഗത കൂട്ടുക
    10. വേഗത നിയന്ത്രിക്കുക
    11. ഐശ്വര്യം പ്രാപിക്കുക
    12. വേഗത്തിൽ ഉണ്ടാകുക
    13. ബന്ധപ്പെടുക
    14. താമസംകൂടാതെ ചെയ്യുക
    15. ശുഭയാത്ര കാംക്ഷിക്കുക
    16. വേഗത്തിൽ സംഭവിക്കുക
    17. മംഗളം ആശംസിക്കുക
  3. Speedful

    1. വിശേഷണം
    2. ശീഘ്രഗതിയായ
  4. Speed-up

    1. നാമം
    2. ത്വരതപ്പെടുത്തൽ
    1. ക്രിയ
    2. വേഗം കൂട്ടുക
    3. പ്രവർത്തനം ത്വരിതപ്പെടുത്തുക
    4. വേഗത കൂട്ടുക
  5. Bus speed

    ♪ ബസ് സ്പീഡ്
    1. നാമം
    2. ബസ് സർക്യൂട്ടുകളുടെ വേഗത
  6. God-speed

    1. -
    2. ജയാശംസ
    3. യാത്രാശംസ
    1. നാമം
    2. ഭാഗ്യം
    3. വിജയം
  7. Air speed

    ♪ എർ സ്പീഡ്
    1. നാമം
    2. വായുവിലെ ഗതിവേഗത
  8. Full-speed

    1. നാമം
    2. പരമാവധി വേഗത
  9. High-speed

    1. വിശേഷണം
    2. അതിവേഗത്തിൽ പ്രവർത്തിക്കുന്ന
    1. നാമം
    2. ഗതിവേഗം
  10. Great speed

    ♪ ഗ്രേറ്റ് സ്പീഡ്
    1. നാമം
    2. ധൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക