1. speedful

    ♪ സ്പീഡ്ഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശീഘ്രഗതിയായ
  2. great speed

    ♪ ഗ്രേറ്റ് സ്പീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ധൃതി
  3. at breakneck speed

    ♪ ആറ്റ് ബ്രേക്ക്നെക്ക് സ്പീഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മരണപ്പാച്ചിൽ പാഞ്ഞ്, ചട്ടെന്ന്, വിരവിൽ, വിരവോടെ, വേഗത്തിൽ
  4. speed up

    ♪ സ്പീഡ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക
  5. lighting speed

    ♪ ലൈറ്റിംഗ് സ്പീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിവേഗം
  6. speed-limit

    ♪ സ്പീഡ്-ലിമിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപ്രകാര നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധി വേഗത
  7. god-speed

    ♪ ഗോഡ്-സ്പീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗ്യം
    3. വിജയം
  8. speed

    ♪ സ്പീഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേഗം, ജം, ചലനവേഗം, സഞ്ചാരവേഗം, വേഗത
    3. വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം
    1. verb (ക്രിയ)
    2. വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക, ബദ്ധപ്പെടുക
    3. ചീറിപ്പായുക, മൂളിപ്പായുക, കൂകിപ്പായുക, മൂളിപ്പറക്കുക, മൂളലോടെ ചീറിപ്പായുക
    4. ത്വരിപ്പിക്കുക, ശീഘ്രം കൂട്ടുക, വേഗത്തിലാക്കുക, ദ്രുതഗതിയിലാക്കുക, വേഗം വർദ്ധിപ്പിക്കുക
  9. high-speed

    ♪ ഹൈ-സ്പീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിവേഗത്തിൽ പോകുന്ന, ഗതിവേഗമുള്ള, വേഗമേറിയ, വലിയ വേഗതയുള്ള, രഘു
  10. full-speed

    ♪ ഫുൾ-സ്പീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാവധി വേഗത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക