1. speedy

    ♪ സ്പീഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗമുള്ള, വേഗവത്ത്, വേഗി, താമസമില്ലാത്ത, ബദ്ധപ്പെട്ടുള്ള
    3. വേഗതയുള്ള, ശീഘ്രഗാമിയായ, അതിവേഗം പോകുന്ന, ചടുലമായ, ശീഘ്രഗതിയുള്ള
  2. speediness

    ♪ സ്പീഡിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
    3. വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം
    4. കണിശത, കൃത്യത, ശീഘ്രത, വേഗം, ജവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക