1. spellbinder

    ♪ സ്പെൽബൈൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഭാഷണമാന്ത്രികൻ
  2. spellbinding

    ♪ സ്പെൽബൈൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്തംബ്ധമാക്കുന്ന, ആനന്ദം കൊണ്ടു സ്തംഭിപ്പിക്കുന്ന, ഹൃദയ ഹാരിയായ, മോഹി, മോഹിപ്പിക്കുന്ന
  3. spellbind

    ♪ സ്പെൽബൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി ആനന്ദിപ്പക്കുക, സന്തോഷിപ്പിക്കുക, ഹൃദയം അപഹരിക്കുക, മയക്കുക, ശ്രദ്ധ പിടിച്ചെടുക്കുക
    3. മാസ്മരവിദ്യകൊണ്ടു മയക്കുക, മാസ്മരശക്തിക്കടിപ്പെടുത്തുക, വശീകരണവിദ്യ പ്രയോഗിക്കുക, മനശ്ശക്തികൊണ്ടു മറ്റൊരാളെ വിധേയനാക്കുക, മയക്കുക
    4. വശീകരിക്കുക, ശ്രദ്ധകവരുക, സ്വാധീനിക്കുക, മോഹിപ്പിക്കുക, അടിമയാക്കുക
    5. മയക്കുക, വശീകരിക്ക, മന്ത്രംകൊണ്ടെന്നപോലെ വശീകരിക്കുക, അതിയായി ആകർഷിക്കുക, ഹഠാദാകർഷിക്കുക
    6. മയക്കുക, വശീകരിക്കുക, മോഹിപ്പിക്കുക, കബളിപ്പിക്കുക, വ്യാമോഹിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക