1. spelling check

    ♪ സ്പെല്ലിംഗ് ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പരിഹരിക്കാനുള്ള സംവിധാനം
  2. spells of yaga

    ♪ സ്പെൽസ് ഓഫ് യാഗ
    src:crowdShare screenshot
    1. noun (നാമം)
    2. യാഗമന്ത്രങ്ങൾ
  3. spell

    ♪ സ്പെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലയളവ്, ഇടവേള, ഇട, വേള, സമയം
    3. തവണ, ഊഴം, മുറ, ആക്രമണം
  4. cast a spell

    ♪ കാസ്റ്റ് എ സ്പെൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആഭിചാരം ചെയ്ക, മന്ത്രശക്തികൊണ്ടെന്ന പോലെ വശീകരിക്കുക, മയക്കുക, മന്ത്രനിബദ്ധമാക്കുക, മോഹിപ്പിക്കുക
  5. evil spell

    ♪ ഈവിൾ സ്പെൽ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർമന്ത്രവാദം
  6. mystic spell om

    ♪ മിസ്റ്റിക് സ്പെൽ ഓം
    src:crowdShare screenshot
    1. noun (നാമം)
    2. ഓം എന്ന യോഗാത്മക മന്ത്രം
  7. spell

    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രം, മന്ത്രോച്ചാരണം, ആഭിചാരമന്ത്രം, ദുർമ്മന്ത്രം, വശീകരണ മന്ത്രം
    3. മന്ത്രശക്തി, മോഹവലയം, സ്വാധീനം, ആകർഷണം, ആകർഷണവലയം
  8. spell

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂചകമായിരിക്കുക, അടയാളമാകുക, സംജ്ഞകാട്ടുക, അർത്ഥമാക്കുക, ലക്ഷണം കാട്ടുക
  9. spell something out

    ♪ സ്പെൽ സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശദമായി പറയുക, വ്യക്തപ്പെടുത്തുക, വ്യക്തമാക്കുക, വിശദീകരിക്കുക, വ്യാഖ്യാനിച്ചു വിശദമാക്കുക
  10. phonetic spelling

    ♪ ഫൊനെറ്റിക് സ്പെല്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓരോ ധ്വനിയേയും ഓരോ പ്രത്യേകലിപികൊണ്ടു കുറിക്കുന്ന ലേഖനസമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക