- verb (ക്രിയ)
- idiom (ശൈലി)
- noun (നാമം)
- phrasal verb (പ്രയോഗം)
ധാരാളിക്കുക, ധാരാളച്ചെലവു ചെയ്യുക, അനിയന്ത്രിത ദുർവ്യയം ചെയ്യുക, കണ്ടമാനം ചെലവാക്കുക, കെെയയയ്ക്കുക
ധാരാളമായി ചെലവാക്കുക, ധാരാളിക്കുക, ധൂർത്തടിക്കുക, പാഴാക്കുക, നാനാവിധമാക്കുക
- verb (ക്രിയ)
മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക
- verb (ക്രിയ)
കൂടെക്കൂടെ ചെല്ലുക, പതിവായി പോവുക, പലവട്ടം പോവുക, അടിക്കടിപോവുക, സന്ദർശിക്കുക
വിരുന്നുപോകുക, സന്ദർശനം നടത്തുക, ഹ്രസ്വകാലത്തേക്കു താമസിക്കുക, ദീർഘകാല യാത്രയിൽ ഹ്രസ്വസമയം ഇടയ്ക്കു താമസിക്കുക, പോയി നിൽക്കുക
- verb (ക്രിയ)
ധാരാളം ചെലവഴിക്കുക, കണക്കിലേറെ ചെലവിടുക, ധാരാളം ചെലവുചെയ്ക, അതിവ്യയം ചെയ്യുക, അമിതവ്യയം ചെയ്യുക