- verb (ക്രിയ)
ധൂർത്തടിക്കുക, അലക്ഷ്യമായി ചെലവിടുക, ദുർവ്യയം ചെയ്യുക, മുടിക്കുക, കളഞ്ഞു കുളിക്കുക
ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക