1. spend recklessly

    ♪ സ്പെൻഡ് റെക്ക്ലെസ്സ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
    3. ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക
    4. ദുർവ്യയം ചെയ്യുക, കളയുക, ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ധൂർത്തായി ചെലവഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക