1. to spend time

    ♪ ടു സ്പെൻഡ് ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമയംചിലവഴിക്കുക
  2. spend time in

    ♪ സ്പെൻഡ് ടൈം ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടെക്കൂടെ ചെല്ലുക, പതിവായി പോവുക, പലവട്ടം പോവുക, അടിക്കടിപോവുക, സന്ദർശിക്കുക
    3. വിരുന്നുപോകുക, സന്ദർശനം നടത്തുക, ഹ്രസ്വകാലത്തേക്കു താമസിക്കുക, ദീർഘകാല യാത്രയിൽ ഹ്രസ്വസമയം ഇടയ്ക്കു താമസിക്കുക, പോയി നിൽക്കുക
  3. spend time

    ♪ സ്പെൻഡ് ടൈം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുഗമിക്കുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, യോജിക്കുക, ചേരുക
    3. മിത്രങ്ങളായിരിക്കുക, സൗഹൃദപരവും സാമൂഹികവുമായ വേഴ്ചയിലേർപ്പെടുക, അടുത്തിടപഴകുക, അനൗപചാരികമായികൂട്ടുകൂടുക, ഒന്നിച്ചിരുന്ന് ഉല്ലസിക്കുക
    4. സന്ദർശിക്കുക, സമയം ചെലവഴിക്കുക, തങ്ങുക, താമസിക്കുക, വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക