1. spendthrift

    ♪ സ്പെൻഡ്ത്രിഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൂർത്ത, ധാരാളിയായ, മഹാധൂർത്തനായ, ദുർവ്യയക്കാരനായ, എല്ലാം ദീപാളി കുളിക്കുന്ന
    1. noun (നാമം)
    2. ധൂർത്തൻ, ദുർവ്യയക്കാരൻ, ധാരാളി, കിതവൻ, ഓട്ടക്കെെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക