1. Chromo sphere

    1. നാമം
    2. സൂര്യനു ചുറ്റുമുള്ള വർണ്ണ പരിവേഷം
  2. Higher sphere

    ♪ ഹൈർ സ്ഫിർ
    1. വിശേഷണം
    2. ഉപരിമൺഡമായ
    1. നാമം
    2. ഉപരിമൺഡലം
  3. Political sphere

    ♪ പലിറ്റകൽ സ്ഫിർ
    1. നാമം
    2. രാഷ്ട്രീയമൺഡലം
  4. Public sphere

    ♪ പബ്ലിക് സ്ഫിർ
    1. നാമം
    2. പൊതുമണ്ഡലം
  5. Sphere of thought

    ♪ സ്ഫിർ ഓഫ് തോറ്റ്
    1. നാമം
    2. വിചാരമൺഡലം
  6. Sphere of action

    ♪ സ്ഫിർ ഓഫ് ആക്ഷൻ
    1. നാമം
    2. സേവനരംഗം
  7. Sphere of influence

    ♪ സ്ഫിർ ഓഫ് ഇൻഫ്ലൂൻസ്
    1. നാമം
    2. സ്വാധീനവലയം
  8. Sphere

    ♪ സ്ഫിർ
    1. നാമം
    2. പ്രകരണം
    3. വൃത്തം
    4. വലയം
    5. അവസ്ഥ
    6. മൺഡലം
    7. പദവി
    8. കർത്തവ്യം
    9. വിഷയം
    10. നിയോഗം
    11. ഗോളം
    12. വർത്തുളം
    13. ഗോളമൺഡലം
    14. അർത്ഥവിസ്താരം
    15. ക്രാന്തിചക്രം
    16. വാനഗോളം
    17. അർത്ഥതസമ്പൂർത്തി
    18. കടമ
    19. ഭ്രമണവൃത്തം
    20. കർത്തവ്യമൺഡലം
    21. ഗോളവസ്തു
    1. -
    2. പന്ത്
    1. നാമം
    2. നഭസ്സ്
    3. ഗോളമണ്ഡലം
    4. കർത്തവ്യമണ്ഡലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക