1. spice

    ♪ സ്പൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മസാല, കറിമസാല, ഗന്ധമസാല, വെഞ്ചനം, വ്യഞ്ജനം
    3. മസാല, എരിവും പുളിയും, ആവേശം, സ്വാദ്, ഉദ്വേഗം
  2. spice something up

    ♪ സ്പൈസ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മസാല ചേർക്കുക, കൂടുതൽ ആസ്വാദ്യമാക്കുക, രസകരമാക്കുക, ആസ്വാദ്യമാക്കുക, വിവിധത്വം വരുത്തുക
  3. spiced

    ♪ സ്പൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എരിവുള്ള, എരിവുകൂടിയ, മസാല ചേർത്ത, മസാല ജാസ്തി ചേർത്ത, തീക്ഷ്ണമായ
    3. എരിവുള്ള, മസാല ജാസ്തിയായ, മസാല കൂടുതൽ ചേർത്ത, എരിവധികമുള്ള, തിഗ്മ
    4. എരി, എരിവുള്ള, സുതീക്ഷ്ണ, രൂക്ഷരുചിയുള്ള, ചോക്ഷ
  4. spices

    ♪ സ്പൈസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാകമാക്കൽ, രുചിപിടിപ്പിക്കൽ, സ്വാദിഷ്ഠമാക്കൽ, താളിപ്പ്, വറവ്
  5. spice up

    ♪ സ്പൈസ് അപ്പ്,സ്പൈസ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്തേജനം നൽകുക, ഉത്തേജിപ്പിക്കുക, പകിട്ടുനൽകുക, ചെെതന്യം പകരുക, ചെെതന്യം നൽകുക
    1. phrasal verb (പ്രയോഗം)
    2. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    1. verb (ക്രിയ)
    2. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
    3. രുചിപിടിപ്പിക്കുക, വാസ വരുത്തുക, രുചിവരുത്തുക, രുചിക്കൂട്ടുചേർക്കുക, കറിക്കൂട്ടുചേർക്കുക
    4. സജീവമാക്കുക, ചെെതന്യം വരുത്തുക, ഉഷാറുണ്ടക്കുക, ചുണ കൂട്ടുക, ഉശിരുണ്ടാക്കുക
    5. കലർപ്പുകൂട്ടുക, വാസനകേറ്റുക, കലർത്തുക, രുചിക്കു ചേർക്കുക, സ്വാദുവരുത്തുക
  6. add spice to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക