- phrasal verb (പ്രയോഗം)
മസാല ചേർക്കുക, കൂടുതൽ ആസ്വാദ്യമാക്കുക, രസകരമാക്കുക, ആസ്വാദ്യമാക്കുക, വിവിധത്വം വരുത്തുക
- idiom (ശൈലി)
ഉത്തേജനം നൽകുക, ഉത്തേജിപ്പിക്കുക, പകിട്ടുനൽകുക, ചെെതന്യം പകരുക, ചെെതന്യം നൽകുക
- phrasal verb (പ്രയോഗം)
സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
- verb (ക്രിയ)
സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
രുചിപിടിപ്പിക്കുക, വാസ വരുത്തുക, രുചിവരുത്തുക, രുചിക്കൂട്ടുചേർക്കുക, കറിക്കൂട്ടുചേർക്കുക
സജീവമാക്കുക, ചെെതന്യം വരുത്തുക, ഉഷാറുണ്ടക്കുക, ചുണ കൂട്ടുക, ഉശിരുണ്ടാക്കുക
കലർപ്പുകൂട്ടുക, വാസനകേറ്റുക, കലർത്തുക, രുചിക്കു ചേർക്കുക, സ്വാദുവരുത്തുക