1. spiffy

    ♪ സ്പിഫി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കാരപ്രിയമുള്ള, പരിഷ്കാരിയായ, പരിഷ്കാരമുള്ള, മോടിയുള്ള, വേഷാലങ്കാരത്തിൽ മോടിയുള്ള
    3. വൃത്തിയും ചെെതന്യവുമുള്ള, വെടിപ്പുള്ള, സുവേഷനായ, നല്ലപെരുമാറ്റരീതിയുള്ള, നല്ലവേഷം ധരിച്ച
    4. പരിഷ്കാരമുള്ള, പരിഷ്കാരമുറകൾ പാലിക്കുന്ന, നാഗരികമായ, പുതുരീതിയിലുള്ള, മോടിയുള്ള
    5. വെടിപ്പുള്ള, വെടിപ്പായ, വൃത്തിയുള്ള, മോടിയായ, പരിഷ്കാരമുള്ള
    6. മോടിയിൽ വസ്ത്രധാരണം ചെയ്ത, അണിഞ്ഞൊരുങ്ങിയ, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത, സുവേഷനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക