1. spike

    ♪ സ്പൈക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീലകം, വലിയ കൂർത്ത ആണി, കൂർത്ത കുറ്റി, ഉടക്ക്, തീക്ഷ്ണാഗ്രം
    3. കവരമുള്ള മുള്ള്, ദലസൂചി, മുപ്പല്ലി, മുൾ, മുള്ള്
    1. verb (ക്രിയ)
    2. ആണി അടിക്കുക, കൂർത്തമുന കൊണ്ടു കുത്തുക, ശൂലത്തിൽ ഏറ്റുക, കുന്തംകൊണ്ടു കുത്തുക, കുന്തം കുത്തിയിറക്കുക
    3. മായം ചേർക്കുക, കലർപ്പുകൂട്ടുക, അശുദ്ധിപ്പെടുത്തുക, മലിനമാക്കുക, ദുഷിപ്പിക്കുക
  2. hand spike

    ♪ ഹാൻഡ് സ്പൈക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചുമടുയർത്തുന്നതിനുള്ള പാര
  3. spiked

    ♪ സ്പൈക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുള്ളുള്ള, മുള്ളൻ, മുള്ളുപോലുള്ള, കൂർത്ത, മുനയുള്ള
    3. മുള്ളുപോലെയുള്ള, മുള്ളുള്ള, വജ്ര, കണ്ടക, കണ്ടകിത
    4. കൂർത്ത, മുനകൂർത്ത, അറ്റം കൂർത്ത, സൂക്ഷ്മ, ശിഖി
  4. spike someone's guns

    ♪ സ്പൈക്ക് സംവൺസ് ഗൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറ്റാതാക്കുക, വിഫലമാക്കുക, നിഷ്ഫലമാക്കുക, മുടക്കുക, വിഫലപ്പെടുത്തുക
    3. വിലങ്ങനെ നില്ക്കുക, ധ്വംസിക്കുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, പരാജയപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക