1. spill

    ♪ സ്പിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂകൽ, തൂവൽ, തുവ്വൽ, ചൊരിയൽ, ചോർച്ച
    3. പതനം, വീഴ്ച, മറിഞ്ഞുവീഴൽ, മൂക്കും കുത്തിവീഴൽ, വൻപതനം
    1. verb (ക്രിയ)
    2. തുളുമ്പിക്കുക, വഴിക്കുക, ചിന്തുക, വീഴ്ത്തുക, ഒഴുക്കുക
    3. നിറഞ്ഞുകവിഞ്ഞൊഴുകുക, നിറഞ്ഞുകവിയുക, കവിയുക, വഴിയുക, പൊങ്ങി വഴിയുക
    4. പ്രവഹിക്കുക, കൂട്ടംകൂട്ടമായി വരുക, കൂട്ടമായി പ്രവഹിക്കുക, തിരമാലപോലെ വരുക, കൂട്ടംകൂട്ടമായി സഞ്ചരിക്കുക
    5. മറിഞ്ഞുവീഴുക, ഇരിപ്പിടത്തിൽ നിന്നു വീഴുക, പതിക്കുക, നിലം പതിക്കുക, കുതിരപ്പുറത്തുനിന്നു വീഴുക
    6. രഹസ്യം വെളിപ്പെടുത്തുക, വെളിപ്പെടുത്തുക, തുറന്നുകാട്ടുക, വെളിച്ചത്തു കൊണ്ടുവരുക, വിവരം പുറത്തുവിടുക
  2. thrills and spills

    ♪ ത്രിൽസ് ആൻഡ് സ്പിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കാര്യത്തിലെ ഗുണദോഷങ്ങൾ
  3. spill blood

    ♪ സ്പിൽ ബ്ലഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുറിവേൽപ്പിക്കുക
    3. രക്തം ചിന്തുക
  4. spill the beans

    ♪ സ്പിൽ ദ ബീൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക, രഹസ്യം വെളിപ്പെടുത്തുക, വെളിപ്പെടത്തുക, പൂച്ച വെളിയിലാകുക, കിളിപോലെ പറയുക
  5. spilling over

    ♪ സ്പിലിംഗ് ഓവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
  6. spill over

    ♪ സ്പിൽ ഓവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കവിഞ്ഞൊഴുകുക, നിറഞ്ഞൊഴുകുക, നിറഞ്ഞുകവിയുക, ഉവട്ടുക, തുളുമ്പുക
    3. ആവർത്തിക്കുക, കവിഞ്ഞൊഴുകുക, നിറഞ്ഞൊഴുകുക, നിറഞ്ഞുകവിയുക, ഉവട്ടുക
    1. verb (ക്രിയ)
    2. കവിഞ്ഞൊഴുകുക, കവിയുക, വഴിയുക, ആപ്ലവിക്കുക, തിളയ്ക്കുക
  7. take a spill

    ♪ ടെയ്ക്ക് എ സ്പിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാൽ തെറ്റി വീഴുക, ഇടറിവീഴുക, കാലിടറി വീഴുക തട്ടിമറിഞ്ഞു വീഴുക, ഇടറുക, തടഞ്ഞുവീഴുക
    3. ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക, തട്ടിവീഴുക, തട്ടിമറിഞ്ഞു വീഴുക, വീഴുക
    4. മറിയുക, മറിഞ്ഞുവീഴുക, വഴുതിവീഴുക, ഉരുണ്ടുവീഴുക, ഉരുസുക
  8. spill the beans on

    ♪ സ്പിൽ ദ ബീൻസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറന്നുകാട്ടുക, പുറത്തുകൊണ്ടുവരുക, മറനീക്കിക്കാണിക്കുക, തുറന്നുകാണിക്കുക, അനാച്ഛാദനം ചെയ്ക
  9. spill the beans about

    ♪ സ്പിൽ ദ ബീൻസ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, പരസ്യമാക്കുക, രഹസ്യം പുറത്താക്കുക, വിവരം പുറത്തുവിടുക, മറയെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക