1. Spin

    ♪ സ്പിൻ
    1. -
    2. വലകെട്ടുക
    3. നൂൽനൂൽപ്
    4. നൂൽനൂൽക്കുക
    1. നാമം
    2. പ്രദക്ഷിണം
    3. ഭ്രമണം
    4. തിരച്ചിൽ
    5. അതിവേഗത്തിലുള്ള പാച്ചിൽ
    6. ഭ്രമണം ചെയ്യിക്കൽ
    1. ക്രിയ
    2. ചുറ്റുക
    3. പിരിക്കുക
    4. ഭ്രമിക്കുക
    5. തള്ളിക്കളയുക
    6. നെയ്യുക
    7. കറക്കുക
    8. ദീർഘിപ്പിക്കുക
    9. ചുഴറ്റുക
    10. കെട്ടുക
    11. തിരിയുക
    12. നൂലാക്കുക
    13. നൂൽക്കുക
    14. കാലക്രമേണ ചെയ്യുക
    15. നൂൽവലിക്കുക
    16. സാവധാനത്തിൽ ചെയ്യുക
    17. പരിവർത്തുക്കുക
    18. ചുറ്റിക്കുക
    19. കറക്കൽ
    20. നൂലുനൂൽക്കുക
    21. വലയുണ്ടാക്കുക
  2. Spin out

    ♪ സ്പിൻ ഔറ്റ്
    1. ക്രിയ
    2. ദീർഘിപ്പിക്കുക
    3. വളരെ വിസ്തരിക്കുക പോകുക
    4. നീട്ടിക്കൊണ്ടു പോകുക
    5. വളരെ വിസ്തരിക്കുക
  3. Spinning

    ♪ സ്പിനിങ്
    1. -
    2. നൂൽനൂൽപ്
    1. നാമം
    2. ഭ്രമണം
    3. ചുറ്റൽ
    4. നൂൽനൂൽക്കൽ
  4. Flat spin

    ♪ ഫ്ലാറ്റ് സ്പിൻ
    1. നാമം
    2. സംഭ്രമജനകമായ അവസ്ഥ
  5. Spinning top

    1. നാമം
    2. പമ്പരം
  6. Spinning mill

    ♪ സ്പിനിങ് മിൽ
    1. നാമം
    2. നൂൽനൂൽപ്പ് ശാല
  7. To spin a yarn

    1. ക്രിയ
    2. കെട്ടിച്ചമച്ചു പറയുക
    3. കെട്ടുകഥ അവതരിപ്പിക്കുക
  8. In a flat spin

    1. ഭാഷാശൈലി
    2. വലഞ്ഞ സ്ഥിതിയിൽ
  9. Spinning jenny

    ♪ സ്പിനിങ് ജെനി
    1. നാമം
    2. നൂൽനൂൽപ്പ് യന്ത്രം
  10. Spinning wheel

    ♪ സ്പിനിങ് വീൽ
    1. നാമം
    2. നൂൽനൂൽക്കുന്ന ചക്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക