1. Spindle

    ♪ സ്പിൻഡൽ
    1. -
    2. കതിർ
    3. അച്ചുതണ്ട്
    1. നാമം
    2. ഭ്രമണാക്ഷം
    3. കുറ്റി
    4. കുരുവി
    5. തക്ലി
    6. റാട്ടുസൂചി
    7. നൂൽചുറ്റുന്ന തണ്ട്
    1. ക്രിയ
    2. മെലിയുക
    3. കൂമ്പുപുറപ്പെടുക
    4. നൂല്പുയന്ത്രത്തിൽ നൂൽചുറ്റുന്ന തണ്ട്
    5. തർക്കുടം
  2. Spindle legs

    ♪ സ്പിൻഡൽ ലെഗ്സ്
    1. നാമം
    2. ചട്ടുകാലുകൾ
  3. Spindle-shanked

    1. വിശേഷണം
    2. നീണ്ടുമെലിഞ്ഞ കാലുകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക