1. spindly

    ♪ സ്പിൻഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീണ്ടുമെലിഞ്ഞ, നൂൽവണ്ണമുള്ള, തീരെ മെലിഞ്ഞ, ചടച്ചുനീണ്ട, ഓന്ന
    3. ഉറപ്പില്ലാത്ത, കാലുറയ്ക്കാത്ത, ചാഞ്ചാടുന്ന, ലോലത്ത്, ഒടിയാനിടയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക