1. spine

    ♪ സ്പൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നട്ടെല്ല്, മുതുകെല്ല്, കുറുക്ക്, മുതുക്, മേരുദണ്ഡം
    3. ആധാരം, കേന്ദ്രം, ആധാരശില, അടിസ്ഥാനശില, മൂലക്കല്ല്
    4. മുള്ള്, മുൾ, മുള്ളൻപന്നിയുടെ മുള്ള്, തൂവൽ, തൂവൽത്തണ്ട്
  2. spine-chiller

    ♪ സ്പൈൻ-ചില്ലർ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭ്രമാത്മകമായ ചിന്ത
    3. ഭീകരകഥ
    4. സംഭ്രാന്തി ഉളവാക്കുന്ന സംഭവം
  3. spine-chilling

    ♪ സ്പൈൻ-ചില്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭ്രമജനകമായ, സംഭ്രമാത്മകമായ, അതിഭീകരമായ, നാഡിന്ധമ, ഹൃദയസ്പന്ദനത്തിന്റെ വേഗം കൂട്ടുന്ന
  4. curvature of the spine

    ♪ കേവേച്ചർ ഓഫ് ദ സ്പൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂന്, വളവ്, കുനിവ്, കുനിച്ചൽ, വിനാമം
  5. spine-tingling

    ♪ സ്പൈൻ-ടിംഗ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയാനകമായ, പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീഷണ, ഭീതിദ
    3. ഭൂതാവിഷ്ടമായ, ഭീതി ജനിപ്പിക്കുന്ന. ഭീഷണമായ മുഖഭാവത്തോടുകൂടിയ, പെെശാചിക, ദുരൂഹമായ, അമാനുഷശക്തിസാന്നിദ്ധ്യം ദ്യോതിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക