1. spirit someone, spirit something

    ♪ സ്പിരിറ്റ് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക
  2. raise someone's spirits

    ♪ രെയ്സ് സംവൺസ് സ്പിരിറ്റ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉത്സാഹിപ്പിക്കുക, പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക
    3. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    1. verb (ക്രിയ)
    2. ഊർജ്ജസ്വലമാക്കുക, ഹർഷമുണ്ടാക്കുക, സന്തോഷിപ്പിക്കുക, ഉന്മേഷം വരുത്തുക, പ്രോത്സാഹിപ്പക്കുക
    3. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    4. പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക, ആഹ്ലാദിക്കുക
  3. dampen someone's spirits

    ♪ ഡാംപൺ സംവൺസ് സ്പിരിറ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
  4. break someone's spirit

    ♪ ബ്രേക്ക് സംവൺസ് സ്പിരിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക
  5. spirit someone up

    ♪ സ്പിരിറ്റ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉണർവേകുക, ഉദ്ദീപിപ്പിക്കുക, പ്രവർത്തനവ്യഗ്രമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക