1. spirit someone, spirit something

    ♪ സ്പിരിറ്റ് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക
  2. raise persons spirits

    ♪ രെയ്സ് പേഴ്സൺസ് സ്പിരിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധൈര്യവാനാക്കുക
    3. ഉൻമേഷം വരുത്തുക
  3. spirit

    ♪ സ്പിരിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാവ്, ചേതന, ചെെതന്യം, ചിന്തയുടെ സത്ത, ജീവൻ
    3. ആത്മാവ്, അശരീരവസ്തു, ഭൂതം, പ്രേതം, മായാരൂപം
    4. ആവേശം, നിലപാട്, മനോഭാവം, ചിത്തഗതി, മനോനില
    5. ഭാവം, ഭാവനില, ഭാവതലം, മനോഭാവം, ഭാവദശ
    6. ചിത്തോദാത്തത, ആത്മവീര്യം, മനോവീര്യം, ഉദാത്തചിന്ത, സംഘബോധം
  4. public-spirited

    ♪ പബ്ലിക്-സ്പിരിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊതുജനസേവനതല്പരനായ, പൊതുജനസേവ നിരതനായ, പൊതുക്കാര്യപ്രസക്തനായ, സാമൂഹ്യബോധമുള്ള, പൊതുകാര്യങ്ങളിൽ വ്യാപൃതമായ
  5. dunkerk spirit

    ♪ ഡൻകേർക്ക് സ്പിരിറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എത്ര നിരാശാജനകമായ സ്ഥിതിവിശേഷത്തിലും നിരാശപ്പെടാതിരിക്കാനുള്ള മനസ്ഥൈര്യം
  6. high-spirited

    ♪ ഹൈ-സ്പിരിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജിതമായ, ഓജസ്വിയായ, ഊർജ്ജ്വസ്വലമായ, ചൈതന്യമുള്ള, ചൊടിയുള്ള
  7. spirited

    ♪ സ്പിരിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓജസ്സുള്ള, ഉത്സാഹമുള്ള, ചേതനത്വമുള്ള, ജീവത്തായ, സചേതനമായ
  8. high spirits

    ♪ ഹൈ സ്പിരിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്സാഹത്തിമിർപ്പ്, മാനസികോല്ലാസത്തിമിർപ്പ്, സചേതനത്വം, പ്രസരിപ്പ്, ഉന്മേഷം
  9. generous spirit

    ♪ ജെനറസ് സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഔദാര്യം
  10. public spirit

    ♪ പബ്ലിക് സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊതു താൽപര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക